മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോണ്‍ എന്ന ചിത്രത്തിലെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ജനുവരി 26- ന് ചിത്രം തിയേറ്ററുകളിലെത്തും. 13 വര്‍ഷങ്ങളുടെ...
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു ചിത്രമാണ് 'എലോണ്‍'. കൊവിഡ് കാലത്തെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് 'എലോണ്‍'. ...
12 വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടായ ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'എലോണ്‍'.ഇപ്പോഴിതാ, റിലീസിനൊരുങ്ങുന്ന ചിത്രവുമായി ...
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ഷാജി കൈലാസ് ടീം ഒരുമിക്കുന്ന എലോണിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ്, സിദ്ദിഖ് എന്നിവരുടെ കഥാപാത്രങ്ങളുമായി മോഹന്‍ലാല...